Velutheri Keshavan Vaidyan — 120th Death Anniversary Commemoration
പണ്ഡിത കവിയും കൊട്ടാരം വൈദ്യനും ആയിരുന്ന വെളുത്തേരി കേശവൻ വൈദ്യന്റെ നൂറ്റിയിരുപതാം ചരമവാർഷികം പ്രമാണിച്ച്, 2026 ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് 2 മണിക്ക് തോട്ടം, അണ്ണിക്കവിളാകം ലൈനിലുള്ള വെളുത്തേരി കുടുംബ വീട്ടിൽ വച്ച് ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. മുൻ മന്ത്രി ശ്രീ സി. ദിവാകരൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കമലേശ്വരം വാർഡ് കൗൺസിലർ ശ്രീ വി. ഗിരി, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കുന്നതാണ്. പ്രസ്തുത യോഗത്തിൽ പങ്കെടുക്കാൻ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.
On the 120th death anniversary of Velutheri Keshavan Vaidyan, scholar-poet and palace physician, the trust is holding a commemoration meeting at the Velutheri family house, Annikkavilakam Lane, Thottam, at 2 pm IST on Saturday 24 October 2026. Former minister Shri C. Divakaran will be the chief guest, joined by Kamaleswaram ward councillor Shri V. Giri and office-bearers of the residents’ association. Everyone is warmly invited.
Gallery
Photos
Photos from this event can be shared here after the day.